Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതിയ മോട്ടോർ...

പുതിയ മോട്ടോർ പ്രവർത്തിച്ചുതുടങ്ങി; കർഷകർക്ക് ആശ്വാസം

text_fields
bookmark_border
തിരുനാവായ: ലിഫ്റ്റ്​ ഇറിഗേഷൻ പമ്പ് ഹൗസിൽ പുതിയ മോട്ടോർ പ്രവർത്തിച്ചുതുടങ്ങി. മോട്ടോർ ഫിറ്റ് ചെയ്തിട്ട് വർഷങ്ങളായെങ്കിലും പ്രവർത്തിപ്പിക്കാത്തതിനാൽ വേനലിൽ ഹെക്ടർ കണക്കിന്​ നെൽകൃഷി ഉണങ്ങി നശിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇതേത്തുടർന്ന് കർഷകർ നിരന്തരം പരാതി ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അധികൃതർ മോട്ടോർ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story