Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:49 AM IST Updated On
date_range 26 March 2022 5:49 AM ISTസൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു
text_fieldsbookmark_border
അരീക്കോട്: അരീക്കോട് ടൗൺ ടീം ആഭിമുഖ്യത്തിൽ നടക്കുന്ന കുഞ്ഞിമാൻ മെമ്മോറിയൽ അഖിലേന്ത്യ ജനകീയ സെവൻസ് ഫുട്‌ബാളിന്‍റെ ഭാഗമായി അരീക്കോട്ടെ പഴയകാല താരങ്ങളെ അണിനിരത്തി . ബാപ്പു സാഹിബ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അരീക്കോട് ടൗൺ വെറ്ററൻസും തെരട്ടമ്മൽ വെറ്ററൻസും ഏറ്റുമുട്ടി. മത്സരത്തിൽ ഇരു ടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഫോട്ടോ:അരീക്കോട് ബാപ്പു സാഹിബ് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന സൗഹൃദ ഫുട്‌ബാൾ മത്സരം ഫോട്ടോ നെയിം:ME ARKD AREEKOD FOOT BALL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story