Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കുകള്‍...

ബൈക്കുകള്‍ കൂട്ടിയിടിച്ച് യാത്രികര്‍ക്ക് പരിക്ക്

text_fields
bookmark_border
വേലൂർ: . വേലൂര്‍ ഗ്രൗണ്ടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് യാത്രികരായ വേലൂര്‍ കുറുമാല്‍ വീട്ടില്‍ അച്യുതന്‍ (63), കോലഴി തിരൂര്‍ കൂട്ടാല വീട്ടില്‍ ചാക്കപ്പന്‍റെ മകന്‍ ലാബി (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. പരിക്കേറ്റ ഇരുവരെയും കേച്ചേരി ആക്ട്സ്​ പ്രവര്‍ത്തകര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story