Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഹയര്‍ സെക്കന്‍ഡറി...

'ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നാല് ഭാഷാപഠനം പുനരാരംഭിക്കണം'

text_fields
bookmark_border
കൊണ്ടോട്ടി: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നാല് ഭാഷാപഠനം പുനരാരംഭിക്കണമെന്ന് കേരള ഉറുദു ടീച്ചേഴ്​സ്​ അസോസിയേഷന്‍. സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. എം.കെ. അബ്ദുനൂര്‍, അബ്ദുസ്സലാം, ടി.എച്ച്. കരീം, ടി. അബ്ദുറഷീദ്, എന്‍. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story