Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊറയൂർ...

മൊറയൂർ ജി.വി.എച്ച്​.എസ്​.എസ്​ ഫുട്​ബാൾ ടൂർണമെന്‍റ്​ സമാപിച്ചു

text_fields
bookmark_border
മൊറയൂര്‍: മൊറയൂര്‍ ഗവ. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ യു.പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്​ബാൾ ടൂർണമെന്‍റ്​ സമാപിച്ചു. വിജയികള്‍ക്ക് പ്രിന്‍സിപ്പല്‍ രതീഷ് ട്രോഫി സമ്മാനിച്ചു. പ്രഥമാധ്യാപകന്‍ ഡി. ശ്രീകാന്ത്, അശോകന്‍, സുമേഷ്, സദക്കത്തുല്ല, പ്രമോദ്, ഹഫീദ്, ജൗഹര്‍, കായികാധ്യാപകന്‍ സുനില്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു. me kdy 5 football: മൊറയൂര്‍ ജി.വി.എച്ച്​.എസ്​.എസിൽ നടന്ന ഫുട്​ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ ട്രോഫിയുമായി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story