Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഹമ്മദ് നിയാസ്

മുഹമ്മദ് നിയാസ്

text_fields
bookmark_border
മുഹമ്മദ് നിയാസ്
cancel
ചെറിയമുണ്ടം: ഇരിങ്ങാവൂർ കുറിപ്പിൻപടി പാലക്കൽ മൊയ്തീൻ എന്ന മാനുവിന്‍റെ മകൻ (15) നിര്യാതനായി. കുറുപ്പിൻപടി ഇർഷാദുൽ മുസ്​ലിമീൻ മദ്റസയിൽ എഴാംതരം വിദ്യാർഥിയും വളവന്നൂർ ബാഫഖി യതീംഖാന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയുമാണ്. മാതാവ്: സമീറ. സഹോദരങ്ങൾ: മുഹമ്മദ് സിനാൻ (ദുബൈ), മുഹമ്മദ് നിഷാൽ, നിദ മോൾ, മുഹമ്മദ് ഷഹ്ബാൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story