Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണി-ലളിത ദമ്പതികൾക്ക്​...

മണി-ലളിത ദമ്പതികൾക്ക്​ വീട്​ കൈമാറി

text_fields
bookmark_border
മണി-ലളിത ദമ്പതികൾക്ക്​ വീട്​ കൈമാറി
cancel
ഒല്ലൂർ: തൈക്കാട്ടുശ്ശേരിയിലെ മണി-ലളിത ദമ്പതികൾക്ക് വേണ്ടി രാജീവ് ഗാന്ധി പഠനകേന്ദ്രം നിർമിച്ച വീടിന്‍റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പൊതുപ്രവർത്തകർ മനസ്സിൽ ആർദ്രതയുള്ളവർ ആയിരിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ജെയ്‌ജു സെബാസ്റ്റ്യൻ, കെ.ബി. ശശികുമാർ, എ. സേതുമാധവൻ, ഡേവിസ് ചക്കാലക്കൽ, സനോജ് കാട്ടൂക്കാരൻ, ഇ.വി. സുനിൽരാജ്, റിസൻ വർഗീസ് എന്നിവർ പങ്കെടുത്തു. പഠന കേന്ദ്രം നിർമിച്ചു നൽകുന്ന രണ്ടാമത്തെ വീടാണിത്​. --------- .... ചിത്രം TCT OLLUR V D SATEE SAN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story