Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:47 AM IST Updated On
date_range 24 March 2022 5:47 AM ISTനഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധവും പ്രകടനവും
text_fieldsbookmark_border
ചാവക്കാട്: ജനാധിപത്യ രീതിയിൽ സമരം സംഘടിപ്പിച്ച നഗരസഭ കൗൺസിലർമാർക്കെതിരെ പരാതി നൽകിയ നഗരസഭ സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.വി. യൂസഫലി അധ്യക്ഷത വഹിച്ചു. ഹനീഫ് ചാവക്കാട്, തോമസ് ചിറമ്മൽ, പി.വി. ബദറുദ്ദീൻ, കെ.എച്ച്. ഷാഹുൽ ഹമീദ്, കെ.ബി. വിജു, സി. സാദിഖ് അലി, എ.കെ. മുഹമ്മദാലി, സുൽഫി, പ്രദീപ് ആലപ്പരി, വി.ബി. അഷറഫ്, സി.പി. കൃഷ്ണൻ, നവാസ് തെക്കുമ്പുറം തബ്ഷീർ മഴുവൻചേരി, അർ.കെ. നവാസ്, റിഷി ലാസർ എന്നിവർ പങ്കെടുത്തു. ഫോട്ടോ: TCC CKD UDF Pradhishedham കൗൺസിലർമാർക്കെതിരെ പരാതി നൽകിയ നഗരസഭ സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
.jpg)