Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:46 AM IST Updated On
date_range 24 March 2022 5:46 AM ISTഗെസറ്റഡ് ഓഫിസേഴ്‌സ് ഏരിയ സമ്മേളനം
text_fieldsbookmark_border
നിലമ്പൂർ: കേരള ഗെസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നിലമ്പൂര്‍ ഏരിയ സമ്മേളനം നടത്തി. പൊതുമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കര്‍ഷക സമരത്തിന്‍റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ വേഗത്തില്‍ നടപ്പാക്കുക, മലയോര ഹൈവേ നിര്‍മാണം വേഗത്തിലാക്കുക, നിലമ്പൂരിനോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക തുടങ്ങിയവ പ്രമേയത്തിലൂടെ സമ്മേളനം ആവശ‍്യപ്പെട്ടു. സമ്മേളനം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡോ. ഇ.വി. സുധീര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് പി. കേശവദാസ് അധ‍്യക്ഷത വഹിച്ചു. കെ.എ. അബ്ദുൽ ഗഫൂര്‍, സി.ബി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി. കേശവദാസ് (പ്രസി), കെ.എ. അബ്ദുൽ ഗഫൂര്‍ (സെക്ര), സി.ബി. പ്രസാദ് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story