Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഷ്റഫ് കൂട്ടായ്മ ജില്ല...

അഷ്റഫ് കൂട്ടായ്മ ജില്ല ജനറൽ ബോഡി യോഗം

text_fields
bookmark_border
ചാവക്കാട്: അഷ്റഫ് കൂട്ടായ്മ ജില്ല ജനറൽ ബോഡി എറണാകുളം ജില്ല പ്രസിഡന്‍റ്​ അഷ്റഫ് പുഴക്കര ഉദ്ഘാടനം ചെയ്തു. അഷ്റഫ് വടക്കാഞ്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഷ്റഫ് ഓളങ്ങാട് മുഖ്യപ്രഭാഷണം നടത്തി. റിട്ട. ക്രൈംബ്രാഞ്ച് എസ്.ഐ അഷ്റഫ് മണലാടിയെ ആദരിച്ചു. ഭാരവാഹികൾ: അഷ്റഫ് പുന്ന (പ്രസി), അഷ്റഫ് ആൽത്തറ (ജന. സെക്ര), അഷ്റഫ് താണിശ്ശേരി (ട്രഷ), അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ചാവക്കാട് (വൈസ്​ പ്രസി), അഷ്റഫ് റസാഖിയ, അഷ്റഫ് ചളിങ്ങാട് (ജോ. സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story