Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:50 AM IST Updated On
date_range 23 March 2022 5:50 AM ISTവനദിനത്തിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞം
text_fieldsbookmark_border
വന ദിനത്തിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞം എരുമപ്പെട്ടി: അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ പ്ലാസ്റ്റിക് നിർമാർജന യജ്ഞം, ബോധവത്കരണ ക്ലാസ്, പ്രതിജ്ഞയെടുക്കൽ എന്നിവ നടന്നു. അകമല, കണ്ടൻചിറ, ചെറുചക്കി ചോല എന്നീ വനപ്രദേശങ്ങളിൽ നടന്ന പ്ലാസ്റ്റിക് നിർമാർജനത്തിന് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. മനോജ് ദാമോദരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജിമ്മി മാത്യു, പി.എസ്. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രവീൺ, അലസ്റ്റിൻ തോമസ്, അബ്ദുൾ റഹീം, സൈജൻ, ദീപു, അനൂപ്, ഹക്കീം, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. TCT ERMPT 1 പടം : അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ നേതൃത്വത്തിൽ നടന്ന പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
