Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോഷ്യൽ ഓഡിറ്റ് പബ്ലിക്...

സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ്

text_fields
bookmark_border
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് പെരുമ്പിലാവ്: കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ഐ. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രഭാത് മുല്ലപ്പള്ളി, ജയകുമാർ പൂളക്കൽ, സെക്രട്ടറി കെ.എ. ഉല്ലാസ്​കുമാർ, സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് റിസോഴ്സ്​പേഴ്സൻ നിത്യ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫിസർ ലിയോ, ഗ്രാമസേവിക ചിത്ര എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story