Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:49 AM IST Updated On
date_range 23 March 2022 5:49 AM ISTകുട്ടികളുടെ പാർക്ക് ഉദ്ഘാദനം ചെയ്തു
text_fieldsbookmark_border
കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തു പാവറട്ടി: സമഗ്ര ശിക്ഷ കേരളം പദ്ധതി പ്രകാരമുള്ള പ്രീ പ്രൈമറി കുട്ടികളുടെ പാർക്ക് ജി.യു.പി.എസ് പെരുവല്ലൂരിൽ ആരംഭിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിൽന ധനേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ സുനീതി അരുൺ കുമാർ, ടി.ജി. പ്രവീൺ, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ആർ. രവീന്ദ്രൻ, മുല്ലശ്ശേരി ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കെ.കെ. ജെയ്സി സ്വാഗതവും മദർ പി.ടി.എ പ്രസിഡന്‍റ് ജിഷ പ്രദീപ് നന്ദിയും പറഞ്ഞു. ഫോട്ടോ: പെരുവല്ലൂർ ജി.യു.പി.എസിലെ കുട്ടികളുടെ പാർക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീദേവി ജയരാജ് ഉദ്ഘാടനം ചെയ്യുന്നു TCT Pvt 3 Park
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
