Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2022 5:49 AM IST Updated On
date_range 23 March 2022 5:49 AM ISTഅർണോസ് പാതിരി അനുസ്മരണം
text_fieldsbookmark_border
തൃശൂർ: നവജ്യോതി ടീച്ചേഴ്സ് എജുക്കേഷൻ സെന്‍ററും തൃശൂർ കലാസദനും സംയുക്തമായി സംഘടിപ്പിച്ചു. സമ്മേളനം അർണോസ് അക്കാദമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടിക്കുളം നിർവഹിച്ചു. ഡോ. ജോർജ് അലക്സ് മുഖ്യപ്രഭാഷണം നടത്തി. നവജ്യോതി ബി.എഡ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ജിജി പോൾ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും കലാസദൻ കൺവീനറുമായ ഫ്രാങ്കോ ലൂയീസ് പ്രഭാഷണം നടത്തി. സി.ടി സെറിൻ അർണോസ് കവിതാലാപനം നടത്തി ഫാ. ഫിജോ ആലപ്പാട് പാന നാടകാനുഭവം അവതരിപ്പിച്ചു. കലാസദൻ പ്രസിഡന്‍റ് ഡോ. ഇഗ്‌നീഷ്യസ് ആന്‍റണി സ്വാഗതവും വൈസ് പ്രസിഡന്‍റ് ബേബി മൂക്കൻ നന്ദിയും പറഞ്ഞു. tct_chr5 നവജ്യോതി ടീച്ചേഴ്സ് എജുക്കേഷൻ സെന്‍ററും തൃശൂർ കലാസദനും സംയുക്തമായി സംഘടിപ്പിച്ച അർണോസ് അക്കാദമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടിക്കുളം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story