Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറമദാൻ മുന്നൊരുക്ക...

റമദാൻ മുന്നൊരുക്ക പ്രഭാഷണം

text_fields
bookmark_border
പന്നിത്തടം: ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് സെക്കൻഡറി സ്കൂളിലെ ഇസ്​ലാമിക് ക്ലബ് സംഘടിപ്പിച്ചു. സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ആർ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ഇസ്​ലാമിക്‌ വിഭാഗം മേധാവി ഷെരീഫ് ഹസനി, ഇസ്​ലാമിക്‌ സ്റ്റാഫ്‌ സെക്രട്ടറി നിഷാദ് ദാരിമി, ഇസ്​ലാമിക്‌ ക്ലബ് കൺവീനർ അബു താഹിർ അഹ്സനി, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി എ.വി. ഗഫൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story