Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിശീലന ക്ലാസിൽ സീറ്റ്...

പരിശീലന ക്ലാസിൽ സീറ്റ് ഒഴിവ്​

text_fields
bookmark_border
മമ്പാട്: എം.ഇ.എസ് മമ്പാട് കോളജ് നെറ്റ് കോച്ചിങ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഹ്യുമാനിറ്റീസ് വിഷയത്തിൽ യു.ജി.സി ആൻഡ്​ ജെ.ആർ.എഫിന് ജനറൽ പേപ്പറിൽ പരിശീലനം ആരംഭിക്കുന്നു. ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ 25ന് വൈകീട്ട്​ മൂന്നിന്​ മുമ്പായി 94978 89080 നമ്പറിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story