Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:59 AM IST Updated On
date_range 20 March 2022 5:59 AM ISTഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് സമ്മേളനം
text_fieldsbookmark_border
എടക്കര: മലയോര മേഖലയിൽ ലഹരി മാഫിയക്കെതിരെ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. ചുങ്കത്തറ ധീരജ് നഗറില്‍ നടന്ന സമ്മേളനം സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. എ.പി. അനില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശരീഫ് സംഘടന റിപ്പോര്‍ട്ടും പി. ഷെബീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.പി.എം എടക്കര ഏരിയ സെക്രട്ടറി ടി. രവീന്ദ്രന്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.കെ. മുബഷിര്‍, പി.ടി. യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: എ. അനസ് (പ്രസി), പി.കെ. ജിഷ്ണു (സെക്ര), ജെ.എം. ശബീബ് (ട്രഷ). mn edk- dyfi ഡി.വൈ.എഫ്.ഐ എടക്കര ബ്ലോക്ക് സമ്മേളനം ചുങ്കത്തറയിൽ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
