Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:47 AM IST Updated On
date_range 20 March 2022 5:47 AM ISTസിയയുടെ സ്കൂട്ടർ ബ്ലാസ്റ്റേഴ്‌സ് മയം
text_fieldsbookmark_border
ചാവക്കാട്: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബിനോടുള്ള കടുത്ത ആരാധനയിൽ ഇരുചക്ര വാഹനം മുഴുവനും സ്റ്റിക്കർ പതിച്ചൊരു യുവാവ്. സിയ ചാവക്കാടാണ് സ്വന്തം സ്കൂട്ടറിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മഞ്ഞ വർണത്തിലുള്ള ഡിസൈൻ സ്റ്റിക്കർ പതിച്ചിരിക്കുന്നത്. പാലയൂരിൽ ഡിസൈൻ സ്റ്റിക്കർ വർക്ക് നടത്തുന്ന സിയ നേരത്തേ 2016ലും വണ്ടിയിൽ സ്റ്റിക്കർ പതിച്ചിരുന്നു. ബിലാൽ എന്ന സഹപ്രവർത്തകൻ കൂടെയുണ്ട് സിയയുടെ ഈ ഉദ്യമത്തിൽ. സിയയുടെ ഇഷ്ട കളിക്കാരൻ സഹൽ ആണ്. ഫോട്ടോ: TCC CKD Blasters : സിയ ചാവക്കാട് സറ്റിക്കർ പതിച്ച ബൈക്കുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
