Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹോളിക്രോസ് സ്കൂൾ...

ഹോളിക്രോസ് സ്കൂൾ മെറിറ്റ് ഡേ ആഘോഷം

text_fields
bookmark_border
കുന്നംകുളം: ആർത്താറ്റ് ഹോളി ക്രോസ്​ സി.ബി.എസ്.ഇ സ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. 2020-2021 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ഫുൾ എ വൺ സ്വന്തമാക്കിയവരെയും ഓരോ വിഷയങ്ങളിലും ഒന്നാം സ്ഥാനം നേടിയവരെയും ആദരിച്ചു. മെറിറ്റ് ഡേ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. സ്കൂൾ അസി. മാനേജർ ഫാ. ഫെബിൻ കൂത്തൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. സോളി തട്ടിൽ, എം.പി.ടിഎ പ്രസിഡന്റ്‌ ജ്യോത്സന ബിജോയ്, വൈസ് പ്രിൻസിപ്പൽ എസ്.പി. മിനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story