Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:38 AM IST Updated On
date_range 20 March 2022 5:38 AM ISTഗുരുവായൂർ നഗരസഭയിൽ ഇന്റേൺഷിപ്പ്
text_fieldsbookmark_border
ഗുരുവായൂർ: നഗരസഭയുടെ അമൃത് പദ്ധതിയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. ബി.കോം കഴിഞ്ഞ് രണ്ട് വർഷം കഴിയാത്തവർക്ക് വെബ്സൈറ്റ് (https://internship.aicte-india.org/module_ulb/Dashboard/TulipMain/) വഴി അപേക്ഷിക്കാം. ആറ് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. ഒരു വർഷം വരെ നീട്ടി നൽകിയേക്കാം. പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. മാർച്ച് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 8281939155 എന്ന നമ്പറിലോ, guvcmmu@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story