Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:31 AM IST Updated On
date_range 20 March 2022 5:31 AM ISTബി.ജെ.പി ധർണ
text_fieldsbookmark_border
വളാഞ്ചേരി: കാവനൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പു വരുത്തണം എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ ജനകീയ ധർണ നടത്തി. മഹിള മോർച്ച ജില്ല പ്രസിഡൻറ് ദീപ പുഴക്കൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കുറ്റിപ്പുറം മണ്ഡലം പ്രസിഡൻറ് കെ.ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം മനോജ് പാറശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല സെക്രട്ടറി പി.പി. ഗണേശൻ, സുരേഷ് പാറത്തൊടി, നാരായണനുണ്ണി, വാസുദേവൻ, പ്രസിത, രോഷിത എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസൻ സ്വാഗതവും ജി. മണികണ്ഠൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story