Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
cancel
പെരുമ്പടപ്പ്: പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂൾ 19ാം വാർഷികവും വിരമിക്കുന്ന ജർത്രൂദ് ടീച്ചർക്കുള്ള യാത്രയയപ്പും നടന്നു. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ റഫീഖ് പട്ടേരി മുഖ്യാതിഥിയായി. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നിസാർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എ.കെ. സുബൈർ, വാർഡ് മെംബർ സക്കരിയ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ നിഷാദത്ത്, പൊന്നാനി ബി.പി.സി ഹരിയാനന്ദ് കുമാർ, പ്രധാനാധ്യാപിക പി.ജി. ഓമന, കെ. ഷൈനി സൈമൺ, സൈഫുദ്ദീൻ കോമത്ത് എന്നിവർ സംസാരിച്ചു. Photo: MP PNN 5: പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിൽനിന്ന് വിരമിക്കുന്ന ജർത്രൂദ് ടീച്ചർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിനീഷ മുസ്തഫ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story