Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടക്കുന്നി ഉത്രം...

എടക്കുന്നി ഉത്രം വിളക്ക് ഇന്ന്

text_fields
bookmark_border
ഒല്ലൂർ: എടക്കുന്നി ഉത്രം വിളക്കിന് വ്യാഴാഴ്ച തുടക്കമാകും. വൈകീട്ട് ആറിന്​ ചുറ്റുവിളക്കിനും ദീപാരാധനക്കും ശേഷം ഭഗവതിയെ അഞ്ച് ആനയുടെയും പഞ്ചവാദ്യത്തിന്‍റെയും അകമ്പടിയിൽ ഒല്ലൂർ സെന്‍ററിലേക്ക് എഴുന്നള്ളിക്കും. രാത്രി 10ഓടെ ക്ഷേത്രനടയിൽ സമാപിക്കും. 11ന്​ കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവക്ക്​ ശേഷം പുലർച്ച ഒന്നോടെ കിഴക്കൂട്ട്​ അനിയൻ മാരാരുടെ നേതൃത്വത്തിൽ പ്രസിദ്ധമായ എടക്കുന്നി പഞ്ചാരി തുടങ്ങും. അഞ്ച്​ മണിക്കൂറോളം നീളുന്ന പഞ്ചാരി ആസ്വദിക്കാൻ ഒട്ടേറെ പേർ എത്താറുണ്ട്​. വെള്ളിയാഴ്ച രാവിലെ കൊടിയിറക്കുന്നതോടെ ഉത്രം വിളക്ക് ചടങ്ങുകൾ സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story