Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനധികൃത ചെങ്കല്‍...

അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നടപടി

text_fields
bookmark_border
അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നടപടി
cancel
ചീക്കോട്: യുമായി റവന്യൂ വകുപ്പ്. കഴിഞ്ഞദിവസം ചീക്കോട് തടപറമ്പ് മലമുകളില്‍ നടത്തിയ പരിശോധനയില്‍ നാല്​ കല്ലുവെട്ട്​ യന്ത്രങ്ങള്‍ പിടികൂടി. കൊണ്ടോട്ടി താലൂക്ക് തഹസില്‍ദാര്‍ പി. അബൂബക്കറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പൊലീസുമായി ചേര്‍ന്നാണ് പരിശോധന നടത്തിയത്. നേരത്തേ ഖനന നിരോധന ഉത്തരവ് നല്‍കിയ പ്രദേശത്താണ് വീണ്ടും ഖനനം നടന്നതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. ഖനന യന്ത്രങ്ങള്‍ വാഴക്കാട് പൊലീസ് സ്റ്റേഷനിലേക്ക്​ മാറ്റി. പടം me kdy 3 khananam: തടപറമ്പ് മലയിൽ അനധികൃത ചെങ്കല്‍ ഖനനം നടത്തിയതിന്​ റവന്യൂ വകുപ്പും പൊലീസും ചേർന്ന്​ പിടിച്ചെടുത്ത യന്ത്രങ്ങള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story