Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജ‍്യറാണിയിൽ ജനറൽ...

രാജ‍്യറാണിയിൽ ജനറൽ കോച്ചുകൾ അനുവദിച്ചു

text_fields
bookmark_border
നിലമ്പൂർ: രാജ്യറാണി എക്സ്​പ്രസിൽ ബുധനാഴ്ച രാത്രി സർവിസോടെ ജനറൽ കമ്പാർട്ട്​മെന്‍റ് തുടങ്ങി. സ്ത്രീകൾക്കുൾപ്പെടെ നാല്​ ജനറൽ കോച്ചുകളാണ് അനുവദിച്ചത്. എട്ട്​ സ്ലീപ്പർ, രണ്ട്​ എ.സി എന്നിങ്ങനെയാണ്​ മറ്റ്​ കോച്ചുകൾ. നിലമ്പൂർ, വാണിയമ്പലം, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്​. ഈ മാസം അവസാനത്തോടെ എല്ലാ സ്റ്റേഷനുകളിലും നിർത്തുന്ന വിധത്തിൽ സർവിസ് ക്രമീകരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. കൊച്ചുവേളിയിൽനിന്ന് രാത്രി 8.45ന് നിലമ്പൂരിലേക്കും നിലമ്പൂരിൽനിന്ന്​ രാത്രി 9.30ന്​ കൊച്ചുവേളിയിലേക്കുമാണ് രാജ‍്യറാണി സർവിസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story