Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുറമ്പോക്ക് ഭൂമി...

പുറമ്പോക്ക് ഭൂമി ഭവനരഹിതർക്ക് നൽകണം

text_fields
bookmark_border
കരുവാരകുണ്ട്: പുറമ്പോക്ക് ഭൂമി പിടിച്ചെടുത്ത് ഭവനരഹിതർക്ക് വീട് നിർമിക്കാൻ പതിച്ച് നൽകണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. വണ്ടൂർ ഏരിയ പ്രസിഡന്‍റ്​ പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു പഞ്ചായത്ത് പ്രസിഡന്‍റ്​ എം. ചിന്നുട്ടൻ അധ്യക്ഷത വഹിച്ചു. കെ. മണി, വള്ളിൽ ബാലൻ, എം. മുരളി, ടി.എം. രാജു, എം.കെ. സലാം കക്കറ, ടി.എച്ച്. അസ്മാബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. ചിന്നുട്ടൻ (പ്രസി), വി. വിജയകുമാർ (സെക്ര), എം. മുരളി (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story