Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:36 AM IST Updated On
date_range 16 March 2022 5:36 AM IST'മതത്തിൽ കൈ കടത്താൻ കോടതികൾക്കധികാരമില്ല'
text_fieldsbookmark_border
മലപ്പുറം: മതത്തിൽ കൈകടത്താൻ കോടതികൾക്കധികാരമില്ലെന്നും വിശ്വാസികളടക്കമുള്ള പൗരൻമാരുടെ അവകാശസംരക്ഷണമാണ് കോടതികളുടെ ഉത്തരവാദിത്വമെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്.വൈ.എഫ്) സംസ്ഥാന കമ്മിറ്റി. പ്രസിഡന്‍റ് ഹാശിം ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.പി. അശ്റഫ് ബാഖവി, മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, സലീം വഹബി ഉപ്പട്ടി, സദഖത്തുല്ല മൗലവി കാടാമ്പുഴ, മരുത അബ്ദുല്ലത്തീഫ് മൗലവി, യു. ജഅഫറലി മുഈനി എന്നിവർ സംസാരിച്ചു. -----------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story