Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:46 AM IST Updated On
date_range 15 March 2022 5:46 AM ISTഹൈദരലി ശിഹാബ് തങ്ങൾ: അനുസ്മരണ സദസ്സ്.
text_fieldsbookmark_border
ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് പുലാമന്തോൾ: മുസ്ലിം ലീഗ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്‍റ് കെ.ടി. ജമാൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെംബർ വിൻസി, ഹംസ പാലൂർ, സജീഷ് കുമാർ, അബ്ദുൽ അസീസ് ഏർബാദ്, കെ.ടി. ഇസുദ്ദീൻ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഹംസു നടുത്തൊടി സ്വാഗതം പറഞ്ഞു. Mcpml (3) Anusmarana Sadassu. ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സദസ്സിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ അനുസ്മരണ പ്രമേയം അവതരിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story