Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:46 AM IST Updated On
date_range 15 March 2022 5:46 AM ISTമലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ ഒഴിവ് നികത്താൻ ശ്രമം നടത്തുന്നു -കേന്ദ്രമന്ത്രി
text_fieldsbookmark_border
മലപ്പുറം: കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ വിഷയങ്ങളിലായി ആകെയുള്ള 37 അധ്യാപക തസ്തികകളിൽ 18 എണ്ണം ഒഴിഞ്ഞുകിടക്കുകയാണെന്നും നികത്താൻ ശ്രമം നടത്തുകയാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അന്നപൂർണ ദേവി ഡോ. എം.പി. അബ്ദുസ്സമദ് സമദാനിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു. സ്ഥലംമാറ്റവും ജോലിയിൽനിന്ന് വിരമിക്കലും കാരണമായിട്ടാണ് ഒഴിവുകൾ ഉണ്ടായത്. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിയെയും വികാസത്തെയും ബാധിക്കുന്നില്ലെന്നും സമദാനി പാർലമെന്‍റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story