Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യക്കുഞ്ഞുങ്ങള്‍...

മത്സ്യക്കുഞ്ഞുങ്ങള്‍ വില്‍പനക്ക്​

text_fields
bookmark_border
പരപ്പനങ്ങാടി: ജലകൃഷി വികസന ഏജന്‍സി കേരളയുടെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണത്തെ ഹാച്ചറിയില്‍ ഗിഫ്റ്റ് തിലാപ്പിയ (നാല് സെന്റീമീറ്ററിന് മുകളില്‍ വലുപ്പം), കോമണ്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട തയാറായതായി അധികൃതർ അറിയിച്ചു. എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വില്‍പനയുണ്ടാകും. ഫോണ്‍: 0494 2961018.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story