Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൃഷിശ്രീ സെന്റർ...

കൃഷിശ്രീ സെന്റർ സെക്രട്ടറി: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പരപ്പനങ്ങാടി: കൃഷിശ്രീ സെന്ററിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിരതാമസമുള്ളവരാകണം. റിട്ട. കൃഷി ഓഫിസർ/ അഞ്ചു വർഷം പ്രവൃത്തിപരിചയം ഉള്ള ബി.ടെക് (അഗ്രി. എൻജിനീയറിങ്​), ബി.എസ്​സി (അഗ്രി) മൂന്നു വർഷം പ്രവൃത്തി പരിചയം ഉള്ള കൃഷി/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. മാർച്ച്‌ 16നകം പരപ്പനങ്ങാടി ചിറമംഗലത്തെ കൃഷി അസി. ഡയറക്ടർ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 93834 71686.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story