Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൈപ്പ് പൊട്ടി ശുദ്ധജലം...

പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു

text_fields
bookmark_border
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു
cancel
പരപ്പനങ്ങാടി: നാട് കുടിവെള്ളത്തിന് നെട്ടോട്ടമോടുമ്പോൾ പരപ്പനങ്ങാടി ടൗണിൽ ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഈയിടെ പുതുക്കി പണിത് റബറൈസ് ചെയ്ത പരപ്പനങ്ങാടി പയനിങ്ങൽ ജങ്​ഷനടുത്ത കടലുണ്ടി റോഡിനടിയിലെ പ്രധാന കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടി റോഡിന് മീതേക്ക് ജലമൊഴുക്ക് തുടരുന്നത്. പുതിയ റോഡ് വെട്ടി പൊളിക്കാതെ പൈപ്പ് നേരയാക്കാനാവില്ല. വെള്ളം പാഴാകുന്നത്​ ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. MT ppggd Kudivellam പരപ്പനങ്ങാടി പയനിങ്ങൽ ജങ്​ഷനടുത്ത കടലുണ്ടി റോഡിൽ ശുദ്ധജലം പാഴാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story