Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമീഡിയ വണ്‍ വിലക്ക്:...

മീഡിയ വണ്‍ വിലക്ക്: കരിപ്പൂര്‍ വിമാനത്താവള ധര്‍ണ്ണ ഇന്ന്

text_fields
bookmark_border
മീഡിയവണ്‍ വിലക്ക്: കരിപ്പൂര്‍ വിമാനത്താവള ധര്‍ണ ഇന്ന് കൊണ്ടോട്ടി: മീഡിയവണ്‍ വാര്‍ത്തചാനലിന്റെ സംപ്രേഷണത്തിന്​ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ കരിപ്പൂർ വിമാനത്താവള പരിസരത്ത് ചൊവ്വാഴ്ച വൈകീട്ട്​ ധർണ സംഘടിപ്പിക്കും. ഫോറം ഫോര്‍ മീഡിയ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 4.30നാണ് ധർണ. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story