Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:37 AM IST Updated On
date_range 15 March 2022 5:37 AM ISTസാന്ത്വന സംഗമം
text_fieldsbookmark_border
തിരൂർ: നിറമരുതൂർ പാലിയേറ്റിവ് കെയറും വെളിയംകോട് നോബിൾ പാലിയേറ്റിവ് ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ചു. വേദനകൾ മറന്ന് ഒന്നിച്ചിരിക്കാം എന്ന സന്ദേശത്തോടെയാണ് മാനസികവെല്ലുവിളികൾ നേരിടുന്നവരുൾപ്പടെയുള്ളവർക്ക് സംഘടിപ്പിച്ചത്. പച്ചാട്ടിരി നൂർലേക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കിടപ്പു രോഗികൾ, ഭിന്നശേഷി വിഭാഗക്കാർ തുടങ്ങിയവർ ഉൾപ്പടെ 250ൽ പരം പേർ പങ്കെടുത്തു. ഇവർക്ക് വേണ്ടി പ്രത്യേക കലാ വിരുന്നും കായിക പരിപാടികളും സംഘടിപ്പിച്ചു. സി.എം.പി. യൂസഫ്, ജമാൽ കലന്തർ, വി.വി. സലാം, റഫീഖ് വെളിയംകോട്, ശിഫ ഖാജ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story