Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴ കനിയാതെ കുംഭമാസം...

മഴ കനിയാതെ കുംഭമാസം യാത്രയായി

text_fields
bookmark_border
തിരുനാവായ: പൊരിയുന്ന ചൂടിലും . വേനൽമഴ ലഭിക്കാത്തതിനാലും ജലാശയങ്ങളിൽ ജലവിതാനം കുറഞ്ഞതിനാലും പുഴയോരങ്ങളിൽ പോലും ജലക്ഷാമ ഭീഷണിയുയർന്നു തുടങ്ങി. ജലസേചനത്തിന്​ വെള്ളം പമ്പു ചെയ്യാനില്ലാത്തതിനാൽ തിരുനാവായ ഉൾപ്പെടെ പുഴയോര പഞ്ചായത്തുകൾ തൃത്താല വെളളിയാങ്കല്ല് റഗുലേറ്ററിൽനിന്ന്​ വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറെ സമീപിച്ചിട്ടുണ്ട്​. കുംഭ മഴ കനിയാത്ത സാഹചര്യത്തിൽ വിഷുവിന്​ മഴ ലഭിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് കർഷകർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story