Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:34 AM IST Updated On
date_range 15 March 2022 5:34 AM ISTവിരമിക്കുന്ന അധ്യാപകന് കവിത ഉപഹാരമായി നൽകി വിദ്യാർഥി
text_fieldsbookmark_border
എടയൂർ: . വിരമിക്കുന്ന അധ്യാപകനെ സ്നേഹസൂര്യനോട് ഉപമിച്ച് എഴുതിയ കവിതയാണ് ഉപഹാരമായി നൽകിയത്. മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന ബോട്ടണി അധ്യാപകൻ എം.കെ. രവിക്കാണ് പ്ലസ് വണ്ണിലെ നീരജ് നാരായണൻ കവിതയെഴുതി ഗുരുദക്ഷിണ നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീനിയർ അധ്യാപകൻ അനസ് ഇരുകുളങ്ങര കവിത പ്രകാശനം ചെയ്തു. MP VNCY 3 Kavitha Upaharam.jpg മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപകൻ എം.കെ. രവിക്ക് നീരജ് നാരായണൻ എഴുതിയ കവിത സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
