Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എസ്.എഫ്...

യു.ഡി.എസ്.എഫ് പ്രതിഷേധം

text_fields
bookmark_border
യു.ഡി.എസ്.എഫ് പ്രതിഷേധം
cancel
പൊന്നാനി: കൺസഷന്‍റെ പേരിൽ വിദ്യാർഥികളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്ത ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ പൊന്നാനി എം.ഇ.എസ് കോളജിലെ യു.ഡി.എസ്.എഫ് യൂനിറ്റ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. അസ്​ലം, ബാസിൽ, സുമയ്യ, ഖദീജ തുടങ്ങിയവർ സംസാരിച്ചു. നിശാൽ, ജിൻഷാത്, അഫ്സൽ, തസ്നി, ഇർഫാൻ, ബാസിത്, നവാസ്, അനഘ, ജസീല തുടങ്ങിയവർ നേതൃത്വം നൽകി. Photo: MP PNN 3 ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ പൊന്നാനി എം.ഇ.എസ് കോളജിലെ യു.ഡി.എസ്.എഫ് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story