Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:44 AM IST Updated On
date_range 14 March 2022 5:44 AM ISTഹൈസ്കൂൾ പ്രഖ്യാപനം
text_fieldsbookmark_border
മഞ്ചേരി: പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂളിന് കേരള സർക്കാറിന്‍റെ ഹൈസ്കൂൾ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. സ്കൂൾ ചെയർമാൻ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എം. സുബൈദ സമ്മാനദാനം നിർവഹിച്ചു. നഗരസഭ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, കൗൺസിലർമാരായ എ.വി. സുലൈമാൻ, അബ്ദുൽ അസീസ് (ഇപ്പു), പി.ടി.എ പ്രസിഡൻറ് നൗഷാദ് അഹമ്മദ്, മാഞ്ചേരി ഫസ്ല, പ്രിൻസിപ്പൽ ടി. സാലിഹ്, നജ്മ ടീച്ചർ എന്നിവർ സംസാരിച്ചു. M3 Met: പയ്യനാട് എം.ഇ.ടി പബ്ലിക് സ്കൂളിന് കേരള സർക്കാറിന്‍റെ ഹൈസ്കൂൾ അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനം മന്ത്രി ശിവൻകുട്ടി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
