Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.പി.എസ്​.ടി...

എൽ.പി.എസ്​.ടി ഉദ്യോഗാർഥി സമരം ഇന്നുമുതൽ സെക്രട്ടേറിയറ്റിന്​ മുന്നിൽ

text_fields
bookmark_border
മലപ്പുറം: എൽ.പി സ്കൂൾ ടീച്ചർ മുഖ്യപട്ടിക അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിയിരുന്ന അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിന്​ മുന്നിലേക്ക്​ മാറ്റി. 91 ദിവസം പിന്നിട്ടിട്ടും അധികൃതരിൽനിന്ന്​ അനുകൂല നടപടിയില്ലാത്തതിനെ തുടർന്നാണ്​ സമരം തിരുവനന്തപുരത്തേക്ക്​ മാറ്റാൻ തീരുമാനിച്ചത്​. സെക്രട്ടേറിയറ്റിന്​ മുന്നിലെ സമരം തിങ്കളാഴ്ച രാവിലെ 11.30ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യും. മലപ്പുറത്ത്​ നടന്ന സമരത്തിൽ 51 ഉദ്യോഗാർഥികൾ നിരാഹാരത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story