Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഖിലേന്ത്യ വനിത...

അഖിലേന്ത്യ വനിത സോഫ്റ്റ്ബാൾ: കാലിക്കറ്റ് റണ്ണറപ്

text_fields
bookmark_border
അഖിലേന്ത്യ വനിത സോഫ്റ്റ്ബാൾ: കാലിക്കറ്റ് റണ്ണറപ്
cancel
തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തർ സർവകലാശാല വനിത സോഫ്റ്റ്​ബാൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് റണ്ണറപ്. ഹരിയാന സോണി പേട്ടിലെ ദീൻബന്ധു ഛോട്ടു റാം യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന മത്സരത്തിൽ ഡൽഹി യൂനിവേഴ്സിറ്റി (6-2), ചണ്ഡിഗഢ്​​ (3-4), ശിവാജി യൂനിവേഴ്സിറ്റി മഹാരാഷ്ട്ര (8-5) എന്നിവയെ തോൽപിച്ചാണ് കാലിക്കറ്റിന്‍റെ നേട്ടം. ടീമംഗങ്ങൾ: എം.കെ. അഭിലാഷ, എം.എസ്. ശ്രുതി, സി.കെ. അതുല്യ, സന ജിൻസിയ, ഫിദ, ഹാഷിഷ് രഹന, സ്നേഹ (ഫാറൂഖ് കോളജ്), കെ. അനഘ, എം. ആര്യ, എം. സാന്ദ്ര, ടി. സ്നേഹ, എൻ. അക്ഷയ, കെ. സയന (വിമല കോളജ്, തൃശൂർ), നീതു, രംഗീല, കാവ്യ (മേഴ്സി കോളജ്, പാലക്കാട്). കോച്ച്: സുൽക്കിഫർ. മാനേജർ: മനീഷ അബ്രഹാം. MT VLKN 1 അഖിലേന്ത്യ അന്തർ സർവകലാശാല സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കാലിക്കറ്റ് സർവകലാശാല വനിത ടീം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story