Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകറ്റട്ടിക്കുളം...

കറ്റട്ടിക്കുളം ശുചീകരിച്ചു

text_fields
bookmark_border
കറ്റട്ടിക്കുളം ശുചീകരിച്ചു
cancel
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതി കാട്ടിപ്പരുത്തി . ഒന്നാംഘട്ട ശുചീകരണത്തിന്‍റെ ഉദ്ഘാടനം നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷർ സി.എം. റിയാസ് നിർവഹിച്ചു. വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൽ ജബ്ബാർ പൂക്കാട്ടിരി, മേഖല പ്രസിഡന്‍റ്​ മുബശ്ശിർ ഫൈസി മാവണ്ടിയൂർ, ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ, മുസ്തഫ പൈങ്കണ്ണൂർ, ഷൗക്കത്ത് അധികാരിപ്പടി, സെയ്തലവി പൈങ്കണ്ണൂർ, നൗഷാദ് വളാഞ്ചേരി, സിദ്ദീഖ് കാട്ടിപ്പരുത്തി, സമദ് പുറമണ്ണൂർ, ആഷിഖ്​ പൂക്കാട്ടിരി, ഫിറോസ് പൈങ്കണ്ണൂർ, ഇബ്രാഹിം കുട്ടി പുറമണ്ണൂർ, കുഞ്ഞിമുഹമ്മദ്‌ കൊടുമുടി എന്നിവർ സംബന്ധിച്ചു. ഫോട്ടോ : MP VNCY 2 vikhaya valanchery.jpg എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ കാട്ടിപ്പരുത്തി കറ്റട്ടിക്കുളം ശുചീകരണത്തിന്‍റെ ഉദ്ഘാടനം നഗരസഭ സ്ഥിരംസമിതി അധ്യക്ഷർ സി.എം. റിയാസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story