Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടാർ ചെയ്​ത്...

ടാർ ചെയ്​ത് മാസങ്ങൾക്കകം റോഡ് വെട്ടിപ്പൊളിച്ചു

text_fields
bookmark_border
ടാർ ചെയ്​ത് മാസങ്ങൾക്കകം റോഡ് വെട്ടിപ്പൊളിച്ചു
cancel
എടപ്പാൾ: ടാർ ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴേക്കും റോഡ് വെട്ടിപ്പൊളിച്ചു. എടപ്പാൾ ടൗണിൽ തൃശൂർ റോഡാണ് ജല അതോറിറ്റിയുടെ തകർന്ന പൈപ്പ്​ലൈൻ നന്നാക്കാൻ പൊളിച്ചത്. മൂന്ന് ദിവസമായിട്ടും പൊട്ടിയ ഭാഗം കണ്ടെത്താനായിട്ടില്ല. മാസങ്ങൾക്ക്​ മുമ്പാണ് ജലവിതരണ പൈപ്പ് തകർന്നത്. ഇത്​ നന്നാക്കാൻ വിവിധ വകുപ്പുകളുടെ അനുമതിക്ക്​ കാത്തുനിൽക്കുകയായിരുന്നു. പുതുതായി ടാർ ചെയ്ത റോഡ് പൊളിക്കുന്നതിൽ പ്രതിഷേധവും ജലവിതരണ പൈപ്പുകൾക്ക്​ പ്രത്യേക ട്രാക്ക്​ നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ജനുവരിയിൽ എടപ്പാൾ മേൽപാലം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് റോഡ് ടാർ ചെയ്തത്. Photo: MP EDPL പൈപ്പ്​ലൈൻ നന്നാക്കാൻ പൊളിച്ചിട്ട റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story