Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎടയൂർ പൂരം ആഘോഷിച്ചു

എടയൂർ പൂരം ആഘോഷിച്ചു

text_fields
bookmark_border
എടയൂർ പൂരം ആഘോഷിച്ചു
cancel
എടയൂർ: വിഷ്ണു ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ആന അകമ്പടിയായി. പഞ്ചവാദ്യവും അരങ്ങേറി. ഉച്ചക്ക്​ ഋഷിപുത്തൂർ ശിവക്ഷേത്ര പരിസരത്തുനിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് രാത്രി വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. വിവിധ ദേശങ്ങളിൽനിന്നുള്ള വരവുകളും ഒപ്പം ചേർന്നു. പൂതൻ, തിറ, കാള, നാടൻ കലാരൂപങ്ങൾ എന്നിവ വരവുകളെ വർണാഭമാക്കി. രാത്രി തിരുമാന്ധാംകുന്നിലമ്മക്ക്​ കളമെഴുതി. ആലങ്കോട് സന്തോഷും ഗിരീഷും ഇരട്ടത്തായമ്പക അവതരിപ്പിച്ചു. പൂജക്ക് രാമൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ഫോട്ടോ : എടയൂർ പൂരം ആഘോഷത്തോടനുബന്ധിച്ച് രാവിലെ നടന്ന കാഴ്ചശീവേലി MP VNCY 5 Edayoor Pooram.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story