Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിമാനത്താവളങ്ങളിലേക്ക്...

വിമാനത്താവളങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ബസ് വേണം

text_fields
bookmark_border
ഗുരുവായൂർ: പ്രവാസികൾ ഏറെയുള്ള ചാവക്കാട്, ഗുരുവായൂർ മേഖലകളിലുള്ളവർ ആശ്രയിക്കുന്ന കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലേക്ക് ഗുരുവായൂർ ഡിപ്പോയിൽനിന്ന് നേരിട്ട് കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിക്കണമെന്ന് ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖ്അലി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story