Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമിനി മാസ്റ്റ് ലൈറ്റ്...

മിനി മാസ്റ്റ് ലൈറ്റ് ഉൽഘാടനം

text_fields
bookmark_border
മിനി മാസ്റ്റ് ലൈറ്റ് ഉൽഘാടനം
cancel
മിനി മാസ്റ്റ് ലൈറ്റ് ഉദ്​ഘാടനം പാണ്ടിക്കാട്: വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഫണ്ട് വിനിയോഗിച്ച് പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ പുക്കൂത്ത് സ്കൂൾ പടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​​ കെ.സി. കുഞ്ഞിമുഹമ്മദ് സ്വിച്ച്ഓൺ ചെയ്തു. 2.8 ലക്ഷം രൂപയാണ് ചെലവഴിച്ചാണ്​ ലൈറ്റ്​ സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ റാബിയത്ത് അധ്യക്ഷത വഹിച്ചു. പി.കെ. നാസർ, ടി.കെ. സമീർ ബാബു, പട്ടണത്ത് കുഞ്ഞാപ്പു, ടി.എച്ച്. മുസ്തഫ, വി.കെ. നാണി മുസ്​ലിയാർ, കരിമ്പിൽ അബു, പി. വാഹിദ്, ഷൗക്കത്ത് കുണ്ടപ്പാടൻ, കൃഷ്ണ മോഹൻ, റഷീദലി തുടങ്ങിയവർ സംബന്ധിച്ചു. പടം me pnkd 1 mini mast പുക്കൂത്ത് സ്കൂൾ പടിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. കുഞ്ഞിമുഹമ്മദ് സ്വിച്ച്ഓൺ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story