Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലപ്പൊലി ആഘോഷിച്ചു

താലപ്പൊലി ആഘോഷിച്ചു

text_fields
bookmark_border
താലപ്പൊലി ആഘോഷിച്ചു
cancel
പാണ്ടിക്കാട്: പൂളമണ്ണ വില്ലൂന്നിക്കാവ് പുതിയ ക്ഷേത്രത്തിൽ താലപ്പൊലിയാഘോഷിച്ചു. ഗജവീരന്‍റെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിപ്പ്, ഡബിൾ തായമ്പക, മേളം എന്നിവ നടന്നു. തോട്ടശ്ശേരി ചന്ദ്രൻ, ടി. കുട്ടൻ, അനു തോട്ടശ്ശേരി, ടി. ഷിജുമോൻ, ടി. രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം me pnkd 1 thalapoli പൂളമണ്ണ വില്ലൂന്നിക്കാവ് പുതിയ ക്ഷേത്രത്തിൽ പാലക്കൊമ്പ് എഴുന്നള്ളിപ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story