Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൃക്കദിനാചരണവും...

വൃക്കദിനാചരണവും ബോധവത്കരണ ക്ലാസും

text_fields
bookmark_border
മഞ്ചേരി: ലോക വൃക്കദിനത്തിന്‍റെ ഭാഗമായി ഗവ. മെഡിക്കൽ കോളജും നഗരസഭയും സംയുക്തമായി നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൻ അഡ്വ. ബീന ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത് അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധൻ ഡോ. ഷെമീർ ബോധവത്കരണ ക്ലാസെടുത്തു. ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, പി.ആർ.ഒ ജിജോ, സൈക്യാട്രി വിഭാഗം കൗൺസിലർ ഷഫീഖ്, എ. റഷീദ്, സുനിത എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാർ, ആശാവർക്കർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ ക്ലാസിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story