Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബില്‍ഡിങ്​ ഓണേഴ്‌സ്...

ബില്‍ഡിങ്​ ഓണേഴ്‌സ് അസോ. ഭാരവാഹികൾ

text_fields
bookmark_border
മലപ്പുറം: കേന്ദ്രം പ്രഖ്യാപിച്ച നിർദിഷ്ട മാതൃകാ വാടക നിയമം, ഭേദഗതി കൂടാതെ ഉടന്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ബില്‍ഡിങ്​ ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പ്രസിഡന്‍റ്​ അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എയും വര്‍ക്കിങ് പ്രസിഡന്‍റായി അച്ചമ്പാട്ട് വീരാന്‍ കുട്ടിയെയും ജനറല്‍ സെക്രട്ടറിയായി അലി ബ്രാന്‍ വയനാടിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്‍റുമാര്‍: സബാഹ് വേങ്ങര, കെ.വി. സലാവുദ്ദീന്‍, അബ്ബാസ് ഹാജി, ഫാറൂഖ്, വി.പി. അബൂബക്കര്‍ ഹാജി, ഇ.എൻ. അലി, സലിം കാരാട്. സെക്രട്ടറിമാര്‍: ഫക്രുദ്ദീന്‍ തങ്ങള്‍, അബ്ദുല്‍ മനാഫ്, അഡ്വ. ജസ്റ്റസ് കെ. പൗലോസ്, അഡ്വ. രാജീവ്, ചേക്കുപ്പ കാദര്‍, ഇസ്മായില്‍. ട്രഷറര്‍: ഹസന്‍ ഹാജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story