Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:42 AM IST Updated On
date_range 10 March 2022 5:42 AM ISTലിബറലിസം സാമൂഹിക ഭദ്രതയെ തകർക്കും -എം.എസ്.എം
text_fieldsbookmark_border
മഞ്ചേരി: ലിബറലിസം അധാർമികതയെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും അത് സാമൂഹിക ഭദ്രതയെ തകർക്കുമെന്നും എം.എസ്.എം മഞ്ചേരി മണ്ഡലം സമിതി സംഘടിപ്പിച്ച 'ഇവൻെറിക' കൗമാര വിദ്യാർഥി സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.പി അബ്ദുറഹിമാൻ സുല്ലമി ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ നസീഫ് മങ്കട, സംസ്ഥാന സെക്രട്ടറി ഫഹിം പുളിക്കൽ, മഞ്ചേരി ആകാശവാണി ട്രാൻസ്മിഷൻ എക്സിക്യൂട്ടീവ് അംഗം മുനീർ ആമയൂർ, ഹാരിസ് തൃക്കളയൂർ, എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻറ് ശഹീർ പുല്ലൂർ, കെ.എൻ എം മർകസുദ്ദഅ്‌വ ജില്ല ജോയൻറ് സെക്രട്ടറി വി.ടി. ഹംസ, മണ്ഡലം പ്രസിഡൻറ് അബ്ദുറസാഖ് സുല്ലമി ആമയൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story