Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:42 AM IST Updated On
date_range 10 March 2022 5:42 AM ISTകടലിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു
text_fieldsbookmark_border
Obit Mpd ppgd haneefa പരപ്പനങ്ങാടി: കടലിൽ മരിച്ച നിലയിൽ പരപ്പനങ്ങാടി തീരത്തടിഞ്ഞയാളെ തിരിച്ചറിഞ്ഞു. വള്ളിക്കുന്ന് ആനങ്ങാടി കുട്ട്യാമാക്കകത്ത് ഹനീഫയെയാണ് (43) കെട്ടുങ്ങൽ അഴിമുഖത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ്. ഓട്ടോ പരപ്പനങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആച്ചുമ്മ. ഭാര്യ: ആബിദ. സഹോദരങ്ങൾ: മുനീർ, റസാഖ്, സുഹറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
